Times Kerala

കോഴിക്കോട് ജില്ലയില്‍ കടലാക്രമണം രൂക്ഷം

 

കോഴിക്കോട് : ജില്ലയില്‍ കടലാക്രമണം രൂക്ഷമായാ സാഹചര്യത്തിലാണ് .തുടർന്ന് വീടുകളില്‍ വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഇതേ തുടർന്ന് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ജില്ലയില്‍ കണ്‍ടോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.അതേസമയം കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും തുടരും .ഈ സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി.

Related Topics

Share this story