Times Kerala

പി​യാ​ജി​യോ​ 125 സി​സി വെ​സ്പ അ​ര്‍​ബ​ന്‍ ക്ല​ബ് വി​പ​ണി​യി​ലെ​ത്തി

 
പി​യാ​ജി​യോ​ 125 സി​സി വെ​സ്പ അ​ര്‍​ബ​ന്‍ ക്ല​ബ് വി​പ​ണി​യി​ലെ​ത്തി

കൊ​ച്ചി: പി​യാ​ജി​യോ​യു​ടെ 125 സി​സി ശ്രേ​ണി​യി​ലു​ള്ള വെ​സ്പ അ​ര്‍​ബ​ന്‍ ക്ല​ബ് വി​പ​ണി​യി​ലെ​ത്തി. എ​സ്‌എ​ക്സ്‌എ​ല്‍, വി​എ​ക്സ്‌എ​ല്‍, എ​ല​ഗ​ന്‍റ് എ​ന്നീ പോ​ര്‍​ട്ട് ഫോ​ളി​യോ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പ്രീ​മി​യം റേ​ഞ്ചി​ന്‍റെ വി​ല 72,190 രൂ​പ​യാ​ണ്. അ​സൂ​റോ പ്രോ​വെ​ന്‍​സ, മെ​യ്സ്ഗ്രേ, ഗ്ലോ​സി യെ​ല്ലോ, ഗ്ലോ​സി റെ​ഡ് എ​ന്നീ നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്.

Related Topics

Share this story