Times Kerala

തെ​ക്കു​കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദം തീ​വ്ര ന്യൂ​ന​മ​ർ​ദ്ദ​മാ​യി ;  മുന്നറിയിപ്പ് നൽകി  കാ​ലാ​വ​സ്ഥാ​വ​കു​പ്പ്

 
തെ​ക്കു​കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദം തീ​വ്ര ന്യൂ​ന​മ​ർ​ദ്ദ​മാ​യി ;  മുന്നറിയിപ്പ് നൽകി  കാ​ലാ​വ​സ്ഥാ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം:  തെ​ക്കു​കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദം തീ​വ്ര ന്യൂ​ന​മ​ർ​ദ്ദ​മാ​യെ​ന്ന്  മുന്നറിയിപ്പ് നൽകി  കാ​ലാ​വ​സ്ഥാ​വ​കു​പ്പ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ ക​ർ​ണാ​ട​ക തീ​ര​ത്ത് ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റാ​കും.  സം​സ്ഥാ​ന​ത്തെ ബാ​ധി​ക്കി​ല്ലെ​ങ്കി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ്വാ​ധീ​നം ഉ​ണ്ടാ​വുമെന്നും കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അറിയിച്ചു  .

തീ​ര​ത്തി​നോ​ട​ടു​ത്തു രൂ​പ​പ്പെ​ടു​ന്ന​തി​നാ​ൽ മ​ധ്യ-​വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഇ​തി​ന്‍റെ അ​ല​യൊ​ലി​ക​ൾ ശ​ക്ത​മാ​കുമെന്നും വ്യക്‌തമാക്കി . തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ വീ​ണ്ടും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ള​ത്തും ഇ​ന്ന് റെ​ഡ് അ​ല‌​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related Topics

Share this story