Times Kerala

അക്ഷയ തൃത്രീയ ദിനത്തിൽ സ്വർണവില കൂടി; ഇന്നത്തെ വില അറിയാം

 
അക്ഷയ തൃത്രീയ ദിനത്തിൽ സ്വർണവില കൂടി; ഇന്നത്തെ വില അറിയാം

കൊച്ചി: അക്ഷയ തൃത്രീയ ദിനമായ ഇന്ന് സ്വർണവിലയിൽ വർധന. പവന്റെ വില 120 രൂപകൂടി 35,720 രൂപയായി. ഗ്രാമിന് 15 രൂപകൂടി 4465 രൂപയുമായി. രണ്ടുദിവസം 35,600 നിലവാരത്തിൽ തുടർന്നശേഷമാണ് വില വർധിച്ചത്.

Related Topics

Share this story