Times Kerala

കോപ്പ അമേരിക്ക : പെറു വെനിസ്വേല മത്സരം സമനിലയില്‍

 
കോപ്പ അമേരിക്ക : പെറു വെനിസ്വേല മത്സരം സമനിലയില്‍

ബ്രസീല്‍ : ഇന്നലെ നടന്ന കോപ്പ അമേരിക്ക പെറു വെനിസ്വേലയെ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഗോള്‍ നേടാനാകാതെ സമനിലയില്‍ പിരിഞ്ഞു. മത്സരത്തില്‍ വെനിസ്വേല താരം ലൂയിസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു.

Related Topics

Share this story