Times Kerala

ഹ​മാ​സി​നെ​തി​രെ ക​ര​യു​ദ്ധം തു​ട​ങ്ങി ഇസ്രായേൽ; ടാ​ങ്കു​ക​ളും കാ​ലാ‍​ൾ​പ്പ​ട​യു​മാ​യി ഗാ​സ​യിലേക്ക്

 
ഹ​മാ​സി​നെ​തി​രെ ക​ര​യു​ദ്ധം തു​ട​ങ്ങി ഇസ്രായേൽ; ടാ​ങ്കു​ക​ളും കാ​ലാ‍​ൾ​പ്പ​ട​യു​മാ​യി ഗാ​സ​യിലേക്ക്

ജ​റു​സ​ലേം: പ​ശ്ചി​മേ​ഷ്യ​യി​ല്‍ സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​കുന്നു. ഗാ​സ​യി​ലെ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ​ക്കെ​തി​രെ ഇ​സ്ര​യേ​ൽ സൈ​ന്യം ക​ര​യു​ദ്ധം തു​ട​ങ്ങിയതായാണ് റിപ്പോർട്ട്. ഗാ​സാ അ​തി​ർ​ത്തി​യി​ൽ ഇ​സ്ര​യേ​ൽ ടാ​ങ്കു​ക​ളെ​യും സൈ​ന്യ​ത്തെ​യും വി​ന്യ​സി​ച്ചിരിക്കുകയാണ്.അതേസമയം, വ്യോ​മ, ക​ര പോ​രാ​ട്ടം തു​ട​ങ്ങി​യെ​ങ്കി​ലും ഗാ​സ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു.2014നു ​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ സംഘർഷമാണ് നടക്കുന്നത്. ഗാ​സ​യി​ൽ ഇതിനോടകം നൂ​റി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഇ​സ്രാ​യേ​ലി​ൽ ഏ​ഴ് പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

Related Topics

Share this story