Times Kerala

രാജ്യത്ത് 24 മണിക്കൂറിനിടെ 3,43,144 പേർക്ക് കോവിഡ്; 4,000 മരണവും

 
രാജ്യത്ത് 24 മണിക്കൂറിനിടെ  3,43,144 പേർക്ക് കോവിഡ്;  4,000 മരണവും

ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും മൂന്നു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 4,000 പേര്‍ മരണമടഞ്ഞു. 3,44,776 പേര്‍ ഇന്നലെ രോഗമുക്തരായി. ഇതുവരെ 2,40,46,809 പേരിലേക്ക് കോവിഡ് എത്തി. 2,00,79,599 പേര്‍ രോഗമുക്തരായി. 2,62,317 പേരാണ് മരിച്ചത്. 37,04,893 ചികിത്സയിലുണ്ട്. ഇതുവരെ 17,92,98,584 വാക്‌സിന്‍ സ്വീകരിച്ചു.

Related Topics

Share this story