Times Kerala

കോവിഡ് ;അമേരിക്കയിൽ സാമൂഹ്യ അകല നിർദേശങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചു

 
കോവിഡ് ;അമേരിക്കയിൽ സാമൂഹ്യ അകല നിർദേശങ്ങൾക്ക്  ഇളവുകൾ പ്രഖ്യാപിച്ചു

വാഷിങ്ടണ്‍: പൂർണമായും കൊവിഡ് വാക്സീൻ സ്വീകരിച്ചവർ ഇനി മുതൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് യു എസ് എ .

അമേരിക്കയിൽ സാമൂഹ്യ അകല നിർദേശങ്ങൾക്കും ഇളവുകൾ പ്രഖ്യാപിച്ചു.  വൈറസിന്റെ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

സാമൂഹിക അകല നിര്‍ദ്ദേശങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചു . കൊവിഡ് പോരാട്ടത്തിലെ നിർണായക ദിനമാണ് ഇതെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ അറിയിച്ചു . 117 ദശലക്ഷം പേർക്ക് അമേരിക്കയില്‍ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നൽകി.

Related Topics

Share this story