Times Kerala

ആലപ്പുഴ ജില്ലയിൽ 2709 പേർക്ക് കോവിഡ്

 
ആലപ്പുഴ ജില്ലയിൽ 2709 പേർക്ക് കോവിഡ്

ആലപ്പുഴ : ജില്ലയിൽ 2709 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ഒരാൾ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് .

2704പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 3പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2996പേർ രോഗമുക്തരായി .ആകെ 111999 പേർ രോഗ മുക്തരായി.26235 പേർ ചികിത്സയിൽഉണ്ട്.

Related Topics

Share this story