Times Kerala

കോവിഡ് വാക്സിൻ രണ്ടാം ഡോസും സ്വീകരിച്ച് രജനികാന്ത്

 
കോവിഡ് വാക്സിൻ രണ്ടാം ഡോസും സ്വീകരിച്ച് രജനികാന്ത്

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍റെ രണ്ടാം ഡോസും സ്വീകരിച്ചു. കൊവിഷീല്‍ഡ് വാക്‌സിന്‍റെ രണ്ടാം ഡോസും സ്വീകരിച്ച വിവരം ചിത്രത്തോടൊപ്പം മകള്‍ സൗന്ദര്യയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഒരു മാസം നീണ്ടുനിന്ന അണ്ണാത്തയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഹൈദരാബാദില്‍ നിന്നും ചെന്നൈയിലേക്ക് പോയത്. ഇതിനു പിന്നാലെയാണ് വാക്സിൻ സ്വീകരിച്ചത്.

Related Topics

Share this story