Times Kerala

കണ്ണൂർ ജില്ലയില്‍ 2261 പേര്‍ക്ക് കോവിഡ്

 
കണ്ണൂർ ജില്ലയില്‍ 2261 പേര്‍ക്ക് കോവിഡ്

കണ്ണൂർ: ജില്ലയില്‍ വ്യാഴാഴ്ച 2261 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 2192 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 38 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 24.72% ആണ്.

Related Topics

Share this story