Times Kerala

ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി ടീം ഇ​ന്ത്യ

 
ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി ടീം ഇ​ന്ത്യ

ദു​ബാ​യ്: ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി ടീം ഇ​ന്ത്യ. വ്യാ​ഴാ​ഴ്ച പു​റ​ത്തു​വി​ട്ട പു​തി​യ റാ​ങ്കിം​ഗ് അനുസരിച്ച് ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​ തൊട്ടടുത്തുള്ള എ​തി​രാ​ളി​ക​ളാ​യ ന്യൂ​സീ​ല​ൻ​ഡി​നെ​ക്കാ​ൾ (120) ഒ​രു പോ​യി​ന്‍റ് മു​ന്നി​ലാ​ണ് ഇ​ന്ത്യ. അതേസമയം, 109 പോയിന്റുമായി ഇം​ഗ്ല​ണ്ട് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. ഓ​സ്ട്രേ​ലി​യ​യെ പി​ന്തു​ള്ള​യാ​ണ് ഇം​ഗ്ല​ണ്ട് മൂ​ന്നാ​മ​തെ​ത്തി​യ​ത്. നാ​ലാ​മ​തു​ള്ള ഓ​സ്ട്രേ​ലി​യ​യ്ക്ക് 108 പോ​യി​ന്‍റു​ണ്ട്. മൂ​ന്ന് റേ​റ്റിം​ഗ് പോ​യി​ന്‍റ് ഉ​യ​ര്‍​ന്നെ​ങ്കി​ലും പാ​ക്കി​സ്ഥാ​ന്‍(94) അ​ഞ്ചാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.

Related Topics

Share this story