Times Kerala

കണ്ണൂരില്‍ കോവിഡ് ബാധിച്ച്‌ ഗര്‍ഭിണിയായ യുവതി മരിച്ചു

 
കണ്ണൂരില്‍ കോവിഡ് ബാധിച്ച്‌ ഗര്‍ഭിണിയായ യുവതി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു . ചേലേരി വൈദ്യര്‍ കണ്ടിക്ക് സമീപം കോമളവല്ലിയാണ് (45) കോവിഡ് ബാധിച്ച്‌ ചികിത്സയ്ക്കിടെ മരണമടഞ്ഞത്.ഇവര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. പരിയാരത്തെ കണ്ണുര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത് .

Related Topics

Share this story