Times Kerala

സി​വി​ൽ സ​ർ​വീ​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

 
സി​വി​ൽ സ​ർ​വീ​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: ഈ വർഷത്തെ യു​പി​എ​സ്‌​സി സി​വി​ൽ സ​ർ​വീ​സ് പ്രാ​ഥ​മി​ക പ​രീ​ക്ഷ മാ​റ്റി​വ​ച്ചു. ജൂ​ൺ 27ന് ​നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ പ​ത്തി​ലേ​ക്കാ​ണ് മാ​റ്റി​യിരിക്കുന്നത് . രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാനം . യു​പി​എ​സ്‌​സിയാണ് ഇക്കാര്യം അ​റി​യി​ച്ചത് .

Related Topics

Share this story