Times Kerala

കോവിഡ് ഭീതി ; ചാലക്കുടിയിൽ വയോധിക കിണറ്റില്‍ ചാടി

 
കോവിഡ് ഭീതി ; ചാലക്കുടിയിൽ വയോധിക കിണറ്റില്‍ ചാടി

ചാ​ല​ക്കു​ടി : കോ​വി​ഡ് ഭീ​തി​യെ തുടർന്ന് വ​യോ​ധി​ക കി​ണ​റ്റി​ല്‍ ചാ​ടി . കൊ​ര​ട്ടി മൂ​ട​പ്പു​ഴ ഡാ​മി​ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ത്രേ​സ്യാ​മ്മ​ (72)യാ​ണ് കി​ണ​റ്റി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്ബി​ലെ കി​ണ​റ്റി​ലാണ് ചാടിയത് . ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 2.30ഓ​ടെ ഇ​വ​ര്‍ ചാടിയത് . തുടർന്ന് ഫ​യ​ര്‍ ഫോ​ഴ്സ് എ​ത്തി​​യാണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സംഭവത്തിൽ കാ​ലി​ന്​ പ​രി​ക്കേ​റ്റ ഇ​വ​രെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ വീ​ട്ടി​ല്‍ നാ​ലു​പേ​ര്‍​ക്ക് കോ​വി​ഡ് പോസിറ്റിവ് ആയിരുന്നു .

Related Topics

Share this story