Times Kerala

ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷം

 
ചെല്ലാനം മേഖലയില്‍ കടലാക്രമണം രൂക്ഷം

കൊച്ചി: കൊച്ചി തീരമേഖലയായ ചെല്ലാനത്ത് കടലാക്രമണം രൂക്ഷം .ചെല്ലാനത്ത് കമ്ബനിപ്പടി,ബസാര്‍ മേഖലകളിലാണ് രൂക്ഷമായ കടലാക്രണം ഉണ്ടായത് .കൂടാതെ ബസാര്‍ മേഖലയിൽ രൂക്ഷമായ കടല്‍കയറ്റം ഉണ്ടായി. ഇവിടെ മാത്രമായി നൂറോളം വീടുകളാണ് വെള്ളത്തിലായിരിക്കുന്നത്.കടലാക്രമണത്തെ തുടര്‍ന്ന് അമ്ബതോളം വീടുകള്‍ തകര്‍ച്ചയുടെ വക്കിലാണ്.

Related Topics

Share this story