Times Kerala

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ യുപിഎസ്സി മാറ്റിവെച്ചു; പുതുക്കിയ തീയതി ഒക്ടോബര്‍ പത്ത്

 

ന്യുഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂണ്‍ 27ന് നടത്താനിരുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ യുപിഎസ്സി നീട്ടിവെച്ചു. മാറ്റിവച്ച പരീക്ഷ ഒക്ടോബര്‍ പത്തിന് നടത്തുമെന്ന് യുപിഎസ്‌സിയുടെ വിജ്ഞാപനത്തില്‍ പറയുന്നു.

Related Topics

Share this story