Times Kerala

അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പം​കൊ​ണ്ടു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

 
അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പം​കൊ​ണ്ടു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​വി​ലെ​യോ​ടെ ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ൽ തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​കും. ഞാ​യ​റാ​ഴ്ച​യോ​ടെ ചു​ഴ​ലി​ക്കാ​റ്റാ​യി മാറും .ഇതേ തുടർന്ന് കേ​ര​ള തീ​ര​ത്ത് അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ​ഞ്ചാ​ര​പ​ഥ​ത്തി​ൽ കേ​ര​ളം ഇല്ല .എങ്കിലും വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. തുടർന്നുള്ള മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​തീ​ര​ത്ത് ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി മു​ത​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.

Related Topics

Share this story