Times Kerala

ഇറ്റാലിയൻ ഓപ്പൺ ടെന്നീസ്; നവോമി ഒസാക്ക പുറത്ത്

 
ഇറ്റാലിയൻ ഓപ്പൺ ടെന്നീസ്; നവോമി ഒസാക്ക പുറത്ത്

ഇറ്റാലിയൻ ഓപ്പൺ ടെന്നീസിന്റെ രണ്ടാം റൗണ്ടിൽ നിന്ന് നവോമി ഒസാക്ക പുറത്ത്. അമേരിക്കയുടെ ജെസീക്ക പെഗുലയാണ് ലോക രണ്ടാം നമ്പർ താരം ഒസാക്കയെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് സെറ്റുകൾക്കായിരുന്നു ജെസ്സീക്കയുടെ വിജയം. സ്കോർ 7-6, 6-2.

Related Topics

Share this story