Times Kerala

കു​പ്ര​സി​ദ്ധ ഗു​ണ്ട പു​ഞ്ചി​രി വി​നോ​ദ്​ കാപ്പാ നിയമപ്രകാരം അറസ്റ്റിൽ

 
കു​പ്ര​സി​ദ്ധ ഗു​ണ്ട പു​ഞ്ചി​രി വി​നോ​ദ്​ കാപ്പാ നിയമപ്രകാരം അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം : തിരുവനന്തപുരത്തെ കു​പ്ര​സി​ദ്ധ ഗു​ണ്ട പു​ഞ്ചി​രി വി​നോ​ദിനെ കാ​പ്പാ നി​യ​മ പ്ര​കാ​രം അറസ്റ്റ് ചെയ്തു .​പുഞ്ചി​രി വി​നോ​ദ് എ​ന്ന മ​ണ​ക്കാ​ട് നെ​ടു​ങ്കാ​ട് ത​ളി​യ​ല്‍ കു​ള​ത്ത​റ​വീ​ട്ടി​ല്‍ വി​നോ​ദ് (38) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഐ.​ജി.​പി​യും തി​രു​വ​ന​ന്ത​പു​രം സി​റ്റി ​െപാ​ലീ​സ് ക​മീ​ഷ​ണ​റു​മാ​യ ബ​ല്‍​റാം കു​മാ​ര്‍ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു. ഇയ്യാൾ ജി​ല്ല​യി​ലെ ക​ര​മ​ന, പൂ​ജ​പ്പു​ര, ഫോ​ര്‍ട്ട്, നേ​മം തു​ട​ങ്ങി വി​വി​ധ ​െപാ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലെ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യും കു​പ്ര​സി​ദ്ധ ഗു​ണ്ട സോ​ജു​വിന്റെ കൂ​ട്ടാ​ളി​യു​മാണ് .

ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം മൂ​ന്ന് പ്രാ​വ​ശ്യം ത​ട​ങ്ക​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച്‌ ജ​യി​ല്‍മോ​ചി​ത​നാ​യ ശേ​ഷ​വും 2020ല്‍ ​പാ​പ്പ​നം​കോ​ട് സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ച്‌ പ​ണം പി​ടി​ച്ചു​പ​റി​ച്ച കേ​സി​ലും എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ലും കൂടാതെ ഫോ​ര്‍ട്ട് പോ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി പ​ണ​വും സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും അ​പ​ഹ​രി​ച്ച്‌ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സു​ക​ളി​ലെ​യും മു​ഖ്യ പ്ര​തി​യാ​ണ് ഇയ്യാൾ .

Related Topics

Share this story