Times Kerala

കാസർകോട് കാറിൽ കടത്താൻ ശ്രമിച്ച 450 ലി​റ്റ​ര്‍ വി​ദേ​ശ മ​ദ്യ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍

 
കാസർകോട് കാറിൽ കടത്താൻ ശ്രമിച്ച 450 ലി​റ്റ​ര്‍ വി​ദേ​ശ മ​ദ്യ​വു​മാ​യി ഒ​രാ​ള്‍ പി​ടി​യി​ല്‍

കാ​സ​ര്‍​ഗോ​ഡ്: കാ​റി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 450 ലി​റ്റ​ര്‍ വി​ദേ​ശ മദ്യം എ​ക്സൈ​സ് പി​ടി​കൂ​ടി. കാ​സ​ര്‍​ഗോ​ട്ടെ മ​ഞ്ചേ​ശ്വ​ര​ത്താ​ണ് സം​ഭ​വം നടന്നത് .കേ​ര​ള​ത്തി​ലെ മ​ദ്യ​ശാ​ല​ക​ള്‍ പൂ​ട്ടി​യ​തി​നാ​ല്‍ ഉ​യ​ര്‍​ന്ന വി​ല​യ്ക്ക് വി​ല്‍​ക്കാനായി ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന വി​ദേ​ശ​മ​ദ്യ​മാ​ണ് എ​ക്സൈ​സ് സ്പെ​ഷ​ല്‍ സ്ക്വാ​ഡ് പി​ടി​ച്ചെ​ടു​ത്ത​ത്.സംഭവത്തെ തുടർന്ന് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന നെ​ല്ലി​ക്കു​ന്ന സ്വ​ദേ​ശി ഋ​തേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു. കാ​റി​ന്‍റെ ഡ്രൈ​വിം​ഗ് സീ​റ്റി​ലൊ​ഴി​കെ ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്തെ​ല്ലാം മ​ദ്യ​ക്കു​പ്പി​ക​ള്‍ നി​റ​ച്ചാണ് കടത്താൻ ശ്രമിച്ചത് .

Related Topics

Share this story