Times Kerala

മ​ധു​ര​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ചു, ര​ണ്ട് മ​ക്ക​ളും ഡ്രൈ​വ​റും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

 
മ​ധു​ര​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ചു, ര​ണ്ട് മ​ക്ക​ളും ഡ്രൈ​വ​റും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

മധുര: ത​മി​ഴ്നാ​ട്ടി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ചു. കൊ​ല്ലം വെ​ളി​യം സ്വ​ദേ​ശി എ​ൻ. ധ​ന​പാ​ൽ, ജ​ല​ജ ധ​ന​പാ​ൽ എ​ന്നി​വ​രാ​ണ് മ​ധു​ര​യിലെ വാഹനാപകടത്തിൽ മ​രി​ച്ച​ത്. വി​ശാ​ഖ​പ​ട്ട​ണ​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കി​യ കു​ടും​ബം കാറിൽ നാ​ട്ടി​ലേ​ക്ക് മടക്കവെയായിരുന്നു അപകടം സംഭവിച്ചത്. കാ​റി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് മ​ക്ക​ളും ഡ്രൈ​വ​റും ര​ക്ഷ​പ്പെ​ട്ടു.

Related Topics

Share this story