Times Kerala

കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ര​ണ്ടാം ഡോ​സ് 12 മുതൽ 16 ആ​ഴ്ച വ​രെ ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന് വി​ദ​ഗ്ധ സ​മി​തി

 
കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ര​ണ്ടാം ഡോ​സ് 12 മുതൽ 16 ആ​ഴ്ച വ​രെ ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന് വി​ദ​ഗ്ധ സ​മി​തി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ര​ണ്ടാം ഡോ​സ് 12 മുതൽ 16 ആ​ഴ്ച വ​രെ ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന് വി​ദ​ഗ്ധ സ​മി​തി. കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ര​ണ്ടാം ഡോ​സ് ഇ​ത്ര​യ​ധി​കം ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞ് സ്വീ​ക​രി​ച്ചാ​ൽ ശ​രീ​ര​ത്തി​ലെ പ്ര​തി​രോ​ധ​ശ​ക്തി കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. നി​ല​വി​ൽ കോവിഡ് വാ​ക്സി​ൻ ആദ്യ ഡോസ് സ്വീകരിച്ചവർ 28 -ാം ദി​വ​സം ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മാ​ർ​ഗ​നി​ർ​ദേ​ശം. അതേസമയം, കോ​വി​ഡ് രോഗം ബാധിച്ച് മുക്തിനേടിയവർ ആ​റു​മാ​സ​ത്തി​ന് ശേ​ഷം കു​ത്തി​വ​യ്പ് മ​തി​യെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Related Topics

Share this story