Times Kerala

ഫ്രഞ്ച് കപ്പ്; പിഎസ്ജിയെ സമനിലയിൽ തളച്ച് മോണ്ട്പെല്ലിയർ

 
ഫ്രഞ്ച് കപ്പ്; പിഎസ്ജിയെ സമനിലയിൽ തളച്ച് മോണ്ട്പെല്ലിയർ

ഫ്രഞ്ച് കപ്പിൽ പി എസ് ജിയെ സമനിലയിൽ തളച്ച് മോണ്ട്പെല്ലിയർ. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി. കിലിയാൻ എംബപ്പേ പി എസ് ജിയ്ക്കായി ഇരട്ടഗോളുകൾ നേടിയപ്പോൾ മോണ്ട്പെല്ലിയറിനായി ഗെയിടൺ ലാബോർഡേ, ആന്റി ഡേലോർട്ട് എന്നിവർ ഗോളുകൾ നേടി. വിജയം സ്വന്തമാക്കിയിരുന്നേൽ പട്ടികയിൽ ഒന്നാമതുള്ള ലില്ലിയുമായുള്ള പോയിന്റ് വ്യത്യാസം പിഎസ് ജിയ്ക്ക് കുറയ്ക്കാമായിരുന്നു. 36 കളികളിൽ നിന്ന് 79 പോയിന്റാണ് ലില്ലിയ്ക്കുള്ളത്. രണ്ടാമതുള്ള പി എസ് ജിയ്ക്ക് 36 കളികളിൽ നിന്ന് 76 പോയിന്റാണുള്ളത്.

Related Topics

Share this story