മാഡ്രിഡ്: ബാഴ്സലോണയിലുണ്ടായ ട്രെയിൻ അപകടത്തിൽ 54 പേർക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഫ്രാൻസിയ സ്റ്റേഷനിലാണ് അപകടമുണ്ടായത്. ട്രെയിന്‍റെ ബ്രേയ്ക്ക് തകരറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചതായും അധികൃതർ അറിയിച്ചു.

Comments are closed.