Times Kerala

കൊച്ചിയിൽ നിന്നും തോക്ക് കണ്ടെത്തിയ സംഭവം എൻ ഐ എ അന്വേഷിക്കും

 
കൊച്ചിയിൽ നിന്നും തോക്ക് കണ്ടെത്തിയ സംഭവം എൻ ഐ എ അന്വേഷിക്കും

കൊച്ചി: കൊച്ചിയിൽ നിന്നും തോക്ക് കണ്ടെത്തിയ സംഭവം എൻ ഐ എ അന്വേഷിക്കും. അഞ്ചു എ കെ 47 തോക്കും 1000 തിരകളുമാണ് ബോട്ടിൽ നിന്നും കണ്ടെത്തിയത്.

6 ശ്രീ ലങ്കൻ സ്വദേശികളെ പ്രതി ചേർത്തുള്ള എഫ് ഐ ആർ കൊച്ചി എൻ ഐ എ കോടതിയിൽ സമർപ്പിച്ചു. ബോട്ടിൽ നിന്നും 300 കിലോ ഹീറോയിന് കണ്ടെത്തിയ സംഭവത്തിൽ എൻ സി ബി അന്വേഷണം തുടരുകയാണ്.

Related Topics

Share this story