Times Kerala

സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയേക്കും

 
സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയേക്കും

കൊച്ചി: കോവിഡ് പ്രതിദിന കണക്കും ടെസ്റ്റ് പോസിറ്റിവിറ്റിയും കൂടിയതോടെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. എന്നാൽ ലോക്ക് ഡൗൺ ആരംഭിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിദിന കണക്കും ടെസ്റ്റ് പോസിറ്റിവിറ്റിയും കുറയുന്നില്ല.

എന്നാൽ രണ്ടു ദിവസത്തിനകം കണക്കുകളിൽ കുറവ് ഉണ്ടാക്കുമെന്നാണ് സർക്കാർ പ്രതീഷിക്കുന്നത്. ഇത് അനുസരിച്ചാകും ലോക്ക് ഡൗൺ നീട്ടണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കോവിഡ് കണക്ക് ഉയർന്ന നിൽക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടുന്നത് സർക്കാരിന്റെ പരിഗണനയിലാണ്.

Related Topics

Share this story