Times Kerala

ഇന്ന് ചെറിയ പെരുനാൾ

 
ഇന്ന് ചെറിയ പെരുനാൾ

മലപ്പുറം: ഇന്ന് ചെറിയ പെരുനാൾ. മുപ്പത് ദിവസത്തെ വൃതത്തിന് ഒടുവിലെത്തുന്ന ചെറിയ പെരുന്നാൾ ഇത്തവണയും കോവിഡ് പ്രമാണിച്ചു വീടുകളിൽ തന്നെയാണ്. ഈദ് ഗാഹുകളും പള്ളിയിലെ സമൂഹ പ്രാർഥനകളും ഒഴിവാക്കിയിട്ടുണ്ട്.

കോവിഡ് മഹാമാരികാലമായതിനാൽ ആഘോഷങ്ങളിൽ മിതത്വം വേണമെന്ന് ഖാസിമാർ നിർദേശിച്ചു.വിശ്വാസികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു.

Related Topics

Share this story