Times Kerala

ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ എംബസി; ഹെല്പ് ലൈൻ ആരംഭിച്ചു

 
ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ എംബസി; ഹെല്പ് ലൈൻ ആരംഭിച്ചു

ന്യൂഡൽഹി :ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ഇസ്രായേലിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും എംബസി നിർദ്ദേശം നൽകി അടിയന്തര സഹായത്തിന് ഹെൽപ്പ് ലൈൻ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട് നമ്പർ: +972549444120.

Related Topics

Share this story