Times Kerala

ഫിഞ്ചിന് സെഞ്ചുറി; ശ്രീലങ്കക്ക് വിജയലക്ഷ്യം 335 റൺസ്

 
ഫിഞ്ചിന് സെഞ്ചുറി; ശ്രീലങ്കക്ക് വിജയലക്ഷ്യം 335 റൺസ്

ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 334 റൺസാണ് ഓസ്ട്രേലിയ സ്കോർ ചെയ്തത്. 153 റൺസെടുത്ത ആരോൺ ഫിഞ്ചാണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. അർദ്ധസെഞ്ചുറികളടിച്ച സ്റ്റീവൻ സ്മിത്തും സ്കോർ ബോർഡിലേക്ക് നിർണായക പങ്കു വഹിച്ചു.

Related Topics

Share this story