Times Kerala

കണ്ണൂർ ജില്ലയില്‍  2346 പേര്‍ക്ക് കോവിഡ് 

 
കണ്ണൂർ ജില്ലയില്‍  2346 പേര്‍ക്ക് കോവിഡ് 

കണ്ണൂർ:ജില്ലയില്‍ ബുധനാഴ്ച  2346 പേര്‍ക്ക് കോവിഡ്  പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 2249 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 59 പേര്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്ന് പേര്‍ക്കും 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.45% ആണ്.

Related Topics

Share this story