Times Kerala

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ പി സിംഗിന്റെ പിതാവ് ശിവ പ്രസാദ് സിംഗ് കോവിഡ് ബാധിച്ച മരിച്ചു

 
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ പി സിംഗിന്റെ പിതാവ് ശിവ പ്രസാദ് സിംഗ് കോവിഡ് ബാധിച്ച മരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ പി സിംഗിന്റെ പിതാവ് ശിവ പ്രസാദ് സിംഗ് കോവിഡ് ബാധിച്ച മരിച്ചു. തന്റെ ട്വിറ്റെർ ഹാൻഡിലിലൂടെ ആർ പി സിങ് തന്നെയാണ് ഈ കാര്യം അറിയിച്ചത്. ഇന്നാണ് അദ്ദേഹം മരിച്ചതെന്നും എല്ലാവരും പിതാവിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ക്രിക്കറ്റ് താരങ്ങളാണ് താരത്തിന്റെ പിതാവിന് ആദരഞ്ജലികൾ നേർന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പിയുഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാർ ചൗളയും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

Related Topics

Share this story