Times Kerala

അല്ലു അർജുൻ കൊവിഡ് മുക്തനായി

 
അല്ലു അർജുൻ കൊവിഡ് മുക്തനായി

തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുൻ കൊവിഡ് മുക്തനായി. കോവിഡ് ബാധിച്ചതിനെത്തുടർന്ന് 15 ദിവസമായി ക്വാറന്‍റൈനിൽ കഴിയുകയായിരുന്നെന്നും ഇപ്പോൾ നെഗറ്റീവായെന്നും താരം തന്നെയാണ് സോഷ്യൽമീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

Related Topics

Share this story