Times Kerala

ചെന്നിത്തല ദേശീയ നേതൃത്വത്തിലേക്കെന്ന് സൂചന; എഐസിസി ജനറല്‍ സെക്രട്ടറിയായേക്കും

 
ചെന്നിത്തല ദേശീയ നേതൃത്വത്തിലേക്കെന്ന് സൂചന; എഐസിസി ജനറല്‍ സെക്രട്ടറിയായേക്കും

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കേരളത്തിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ നീക്കിയേക്കുമെന്ന് സൂചന. ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് ഹൈക്കമാന്‍ഡിന്റെ ആലോചനയെന്നാണ് റിപ്പോർട്ട്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കാനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്.ചെന്നിത്തല മാറിയാല്‍ വി.ഡി സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരില്‍ ഒരാള്‍ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത എന്നും റിപ്പോർട്ടുകളുണ്ട്.

Related Topics

Share this story