Times Kerala

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയെ സര്‍വീസില്‍ നിന്ന് പുറത്താക്കി

 
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയെ സര്‍വീസില്‍ നിന്ന് പുറത്താക്കി

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിനു മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയെ സര്‍വീസില്‍ നിന്നു പുറത്താക്കി. സംഭവത്തെത്തുടർന്ന് സച്ചിൻ വാസയെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനു പിന്നാലെ സച്ചിൻ വാസ സസ്‌പെന്‍ഷനിലായിരുന്നു.

Related Topics

Share this story