Times Kerala

സ്വർണവിലയിൽ ചാഞ്ചാട്ടം; ഇന്നത്തെ വില അറിയാം

 
സ്വർണവിലയിൽ ചാഞ്ചാട്ടം; ഇന്നത്തെ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 160 രൂപ കുറഞ്ഞ് 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്. 35,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

Related Topics

Share this story