Times Kerala

കൊല്ലത്ത് യു​വ​തി​യെ​യും ര​ണ്ട് മ​ക്ക​ളെ​യും മ​രി​ച്ച നി​ല​യി​ൽ

 
കൊല്ലത്ത് യു​വ​തി​യെ​യും ര​ണ്ട് മ​ക്ക​ളെ​യും മ​രി​ച്ച നി​ല​യി​ൽ

കൊ​ല്ലം: കു​ണ്ട​റ​യി​ൽ യു​വ​തി​യെ​യും ര​ണ്ട് മ​ക്ക​ളെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ൺ​റോ​തു​രു​ത്ത് സ്വ​ദേ​ശി എ​ഡ്വേ​ർ​ഡി​ന്‍റെ ഭാ​ര്യ വ​ർ​ഷ(25), മ​ക്ക​ളാ​യ അ​ല​ൻ(2), ആ​ര​വ് (മൂ​ന്നു മാ​സം) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ എ​ഡ്വേ​ർ​ഡി​നെ ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കും വി​ഷം ന​ൽ​കി​യ ശേ​ഷം യുവാവ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​താ​ണെ​ന്നാ​ണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story