Times Kerala

‘ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്’; തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ നിര്യാണത്തിൽ വേദനയോടെ പ്രിയദര്‍ശന്‍

 
‘ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്’;  തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ നിര്യാണത്തിൽ വേദനയോടെ പ്രിയദര്‍ശന്‍

അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ സഹപ്രവര്‍ത്തകര്‍. പ്രിയദര്‍ശന്‍, മിഥുന്‍ മാനുവല്‍, വിനയ് ഫോര്‍ട്ട്, ബി ഉണ്ണികൃഷ്ണന്‍, പൃഥ്വിരാജ്, സന്തോഷ് ശിവന്‍ തുടങ്ങി നിരവധി പേര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു .വേദനയോടെയാണ് പ്രിയദർശൻ അനുശോചനം അർപ്പിച്ചത് .

Related Topics

Share this story