Times Kerala

ഓള്‍റൗണ്ടറുടെ പരിക്ക് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും; ആരോൺ ഫിഞ്ച്

 
ഓള്‍റൗണ്ടറുടെ പരിക്ക് ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും; ആരോൺ ഫിഞ്ച്

ടീമിന്റെ സന്തുലിനാവസ്ഥയെ തന്നെ ഏറെ ബാധിച്ചിരിക്കുകയാണ് ഓൾ റൗണ്ടർ മാരുടെ പരിക്ക് ബാധിക്കപ്പെടുമെന്ന് ആരോൺ ഫിഞ്ച് പറഞ്ഞു . മർകസ് സ്റ്റോയിസിന് പരിക്ക് ഏറ്റ സാഹചര്യത്തിൽ ടീമിൽ നിന്ന് പുറത്താക്കപെടും എന്ന ആശങ്കയിലാണ് താരം . ടീമിൽ വളരെ അധികം പ്രയാസകരമാണ് താരങ്ങളുടെ പരിക്ക് . ഒരു ഫസ്റ്റ് ബൗളിംഗ് ഓപ്ഷനും ടോപ് സ്കിൽ ബാറ്റ് ചെയ്യുവാനും കഴിയാതെ വരുക എന്ന് പറയുന്നത് തികച്ചും നഷ്‌ടമായി മാറുന്നതാണ് .

Related Topics

Share this story