Times Kerala

ക്രിസ് ഗെയ്‌ലിന് ഏകദിന ക്രിക്കറ്റില്‍ മറ്റൊരു റെക്കോഡ് കൂടി

 
ക്രിസ് ഗെയ്‌ലിന് ഏകദിന ക്രിക്കറ്റില്‍ മറ്റൊരു റെക്കോഡ് കൂടി

സതാംപ്റ്റന്‍: വിന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന് ഏകദിന ക്രിക്കറ്റില്‍ മറ്റൊരു റെക്കോഡ് കൂടി കരസ്ഥമാക്കാൻ കഴിഞ്ഞു . ഏറ്റവും കൂടുതല്‍ റണ്‍സ് ഏകദിനങ്ങളില്‍ ഇംഗ്ലണ്ടിനെതിരെ നേടുന്ന താരമായി ഗെയ്ല്‍ മാറി . ഗെയ്‌ലിന് റെക്കോഡ് സ്വന്തമായത് 36 റണ്‍സ് നേടിയതോടെയാണ് . 36 മത്സരങ്ങളില്‍ ഗെയ്‌ലിന് 1632 റണ്‍സായി മാറുകയും ചെയ്‌തു .ശ്രീലങ്കന്‍താരം കുമാര്‍ സംഗക്കാരയുടെ റെക്കോർഡും തരാം തകർത്തു .

Related Topics

Share this story