Times Kerala

ജൂനിയര്‍ എന്‍.ടി.ആറിന് കോവിഡ് സ്ഥിരീകരിച്ചു

 
ജൂനിയര്‍ എന്‍.ടി.ആറിന് കോവിഡ് സ്ഥിരീകരിച്ചു

തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍.ടി.ആര്‍. കോവിഡ് സ്ഥിരീകരിച്ചു . താരം ഇപ്പോൾ കുടുംബസമേതം വീട്ടില്‍ ക്വറന്റീനിലാണ്. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്നും തന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

Related Topics

Share this story