Times Kerala

എടപ്പാടി പളനിസ്വാമി ഇനി തമിഴ്‍നാട് പ്രതിപക്ഷനേതാവ്

 
എടപ്പാടി പളനിസ്വാമി ഇനി തമിഴ്‍നാട് പ്രതിപക്ഷനേതാവ്

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

Related Topics

Share this story