Times Kerala

കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് അ​ധി​ക പണം ഈ​ടാ​ക്കി​യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​കളെ രൂക്ഷമായി   വിമർശിച്ച്   ഹൈ​ക്കോ​ട​തി

 
കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് അ​ധി​ക പണം  ഈ​ടാ​ക്കി​യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​കളെ രൂക്ഷമായി   വിമർശിച്ച്   ഹൈ​ക്കോ​ട​തി

കൊ​ച്ചി: കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കി​യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​കളെ രൂക്ഷമായി   വിമർശിച്ച്   ഹൈ​ക്കോ​ട​തി.

ജ​ന​ങ്ങ​ളി​ൽ നി​ന്ന് ആ​ശു​പ​ത്രി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്  ഭീ​മ​മാ​യ തു​ക​യാ​ണെന്നും ഹൈ​ക്കോ​ട​തി ചൂണ്ടിക്കാട്ടി  . ഇ​തു നീ​തീ​ക​രി​ക്കാ​ൻ പ​റ്റാ​ത്ത ന​ട​പ​ടി​യാ​ണെ​ന്ന് കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ത്ത്  ക​ഞ്ഞി​ക്കു 1353 രൂ​പ​യും ഒ​രു ഡോ​ളോ ഗു​ളി​ക​യ്ക്ക് 25 രൂ​പ​യും ഈ​ടാ​ക്കി​യ ആ​ശു​പ​ത്രി​ക​ൾ ഉ​ണ്ടെ​ന്നും  കോ​ട​തി അറിയിച്ചു .

Related Topics

Share this story