Times Kerala

ഇന്ത്യന്‍ ക്രിക്കറ്റ് താരം പിയുഷ് ചൗളയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

 
ഇന്ത്യന്‍ ക്രിക്കറ്റ് താരം പിയുഷ് ചൗളയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം പിയുഷ് ചൗളയുടെ പിതാവ് പ്രമോദ് ചൗള കോവിഡ് ബാധിച്ചു മരിച്ചു.തിങ്കളാഴ്ച സാമൂഹ്യമാധ്യമങ്ങളിലൂടെ ചൗള തന്നെയാണ് പിതാവിന്റെ വിയോഗ വാര്‍ത്ത അറിയിച്ചത്.പ്രയാസമേറിയ ഈ സമയത്ത് എല്ലാവരുടെയും പ്രാര്‍ഥനകള്‍ തങ്ങള്‍ക്കുണ്ടാകണമെന്ന് ചൗള അഭ്യര്‍ഥിച്ചു.

Related Topics

Share this story