Times Kerala

ഫ്രാ​ന്‍ വി​ല്‍​സണിന്റെ തകര്‍പ്പന്‍ ക്യാച്ച്‌; ആഘോഷമാക്കി ക്രിക്കറ്റ് ലോകം

 
ഫ്രാ​ന്‍ വി​ല്‍​സണിന്റെ തകര്‍പ്പന്‍ ക്യാച്ച്‌; ആഘോഷമാക്കി ക്രിക്കറ്റ് ലോകം

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് വ​നി​താ ക്രി​ക്ക​റ്റ് താ​രം ഫ്രാ​ന്‍ വി​ല്‍​സ​ണാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച വിഷയം. വെ​സ്റ്റ്‌ഇ​ന്‍​സീ​സ് താ​രം ഹെ​യ്ലി മാ​ത്യൂ​സി​നെ പു​റ​ത്താ​ക്കാ​ന്‍ വി​ല്‍​സ​ണ്‍ പ​റ​ന്നെ​ടു​ത്ത ക്യാ​ച്ചാ​ണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.

വി​ന്‍​ഡീ​സി​നെ​തി​രാ​യ മൂ​ന്നാ​മ​ത്തേ​യും അ​വ​സാ​ന​ത്തേ​യും ഏ​ക​ദി​ന​ത്തി​ലാ​യി​രു​ന്നു വി​ല്‍​സ​ന്‍റെ പ​റ​ക്കും ക്യാ​ച്ച്‌. ചെം​സ്ഫോ​ര്‍​ഡി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം ഓ​വ​റി​ന്‍റെ അ​വ​സാ​ന പ​ന്ത് ക​വ​റി​ലൂ​ടെ അ​ടി​ച്ച​ക​റ്റി​യ മാ​ത്യൂ​സി​ന്‍റെ ഷോ​ട്ട് ഇ​ട​തു​വ​ശ​ത്തേ​ക്ക് പ​റ​ന്നു ചാ​ടി​യ വി​ല്‍​സ​ന്‍റെ കൈ​യി​ല്‍ പ​ന്ത് ഭ​ദ്ര​മാ​യി ഒ​തു​ങ്ങി. മ​ത്സ​രം 135 റ​ണ്‍​സി​ന് ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ചു.

Related Topics

Share this story