Times Kerala

രാ​ജ്യ​സ​ഭാ എം​പി ര​ഘു​നാ​ഥ് മോ​ഹ​പ​ത്ര കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

 
രാ​ജ്യ​സ​ഭാ എം​പി ര​ഘു​നാ​ഥ് മോ​ഹ​പ​ത്ര കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

ഡ​ൽ​ഹി: ഒഡീഷയിൽ നിന്നുള്ള  രാ​ജ്യ​സ​ഭാ എം​പി ര​ഘു​നാ​ഥ് മോ​ഹ​പ​ത്ര(78) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഒ​ഡീ​ഷ​യി​ൽ നി​ന്നു​ള്ള എം​പി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രാ​ഴ്ച​യാ​യി ഒ​ഡീ​ഷ​യി​ലെ എ​യിം​സി​ൽ കോവിഡ്ചി ബാധിച്ചു ​കി​ത്സ​യി​ലാ​യി​രു​ന്നു.

Related Topics

Share this story