Times Kerala

അനധികൃത മദ്യ നിർമ്മാണം, വിപണനം, മയക്കുമരുന്ന് കടത്ത് എക്സൈസിനെ അറിയിക്കാം

 
അനധികൃത മദ്യ നിർമ്മാണം, വിപണനം, മയക്കുമരുന്ന് കടത്ത് എക്സൈസിനെ അറിയിക്കാം

പാലക്കാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലുളളതിനാൽ അനധികൃത മദ്യ നിർമ്മാണം, മദ്യ-മയക്കുമരുന്ന് വിപണനം, കടത്ത് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ അനധികൃത മദ്യ നിർമ്മാണം, മദ്യ വിപണനം, മയക്കുമരുന്ന് കടത്ത് എന്നിവ സംബന്ധിച്ച പരാതികളും രഹസ്യ വിവരങ്ങളും അറിയിക്കാൻ എക്സൈസ് വകുപ്പിന്റെ കൺട്രോൾറൂം സജ്ജമാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. കൺട്രോൾ റൂമിൽ അറിയിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.

ചുവടെയുള്ള നമ്പറുകളിൽ വിവരങ്ങൾ അറിയിക്കാം.

ജില്ലാതല കൺട്രോൾ റൂം – 0491 2505897
എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്പെഷ്യൽ സ്ക്വാഡ് – 0491 2526277
എക്സൈസ് സർക്കിൾ ഓഫീസ്, പാലക്കാട് – 0491 2539260, 09400069430
എക്സൈസ് സർക്കിൾ ഓഫീസ്, ആലത്തൂർ – 0492 2222474, 09400069612
എക്സൈസ് സർക്കിൾ ഓഫീസ്, ഒറ്റപ്പാലം – 0466 2244488, 09400069616
എക്സൈസ് സർക്കിൾ ഓഫീസ്, മണ്ണാർക്കാട് – 0492 4225644, 09400069614
എക്സൈസ് സർക്കിൾ ഓഫീസ്, ചിറ്റൂർ – 0492 3222271, 09400069610

Related Topics

Share this story