Times Kerala

ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ആ​സാം മു​ഖ്യ​മ​ന്ത്രി​യാ​കും

 
ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ആ​സാം മു​ഖ്യ​മ​ന്ത്രി​യാ​കും

ന്യൂ​ഡ​ൽ​ഹി: ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ആ​സാം മു​ഖ്യ​മ​ന്ത്രി​യാ​കും. ഗോ​ഹ​ട്ടി​യി​ൽ ഇ​ന്നു ചേ​ർ​ന്ന നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​മാ​ണ് ഹി​മ​ന്ത​യെ നിയമസഭാകക്ഷി നേതാവായി തെ​ര​ഞ്ഞെ​ടു​ത്ത​ത്. വൈ​കി​ട്ട് നാ​ലി​ന് അദ്ദേഹം ഗ​വ​ർ​ണ​റെ കാ​ണും. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ.

Related Topics

Share this story