Times Kerala

കാബൂളിലെ വിദ്യാലയത്തിന് നേരെയുണ്ടായ കാര്‍ബോംബ്​ ആക്രമണം ; 55 പേർ മരിച്ചു

 
കാബൂളിലെ വിദ്യാലയത്തിന് നേരെയുണ്ടായ കാര്‍ബോംബ്​ ആക്രമണം ; 55 പേർ മരിച്ചു

കാബൂള്‍:  കാബൂളിലെ വിദ്യാലയത്തിന് നേരെയുണ്ടായ കാര്‍ബോംബ്​ ആക്രമണത്തില്‍  55 പേർ മരിച്ചു  .​ സ്‌ഫോടനത്തില്‍ ഏറെയും കൊല്ലപ്പെട്ടത് വിദ്യാര്‍ഥിനികളാണ്​​.

​ അപകടത്തില്‍ 150 ലേറെ പേര്‍ക്ക്  പരിക്കേറ്റു. സയ്യിദുല്‍ ശുഹദ സ്​കൂളില്‍നിന്ന്​ കുട്ടികള്‍ പുറത്തുവരുന്നതിനിടെയാണ്​ ആക്രമണമുണ്ടായത്​.

സ്​കൂള്‍ പ്രവേശനകവാടത്തില്‍ നിര്‍ത്തിയിട്ട ബോംബ്​ നിറച്ച കാറാണ്​ അപകടത്തിന് കാരണമായത്

Related Topics

Share this story