Times Kerala

ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ  വെടിവയ്പ്പ്;മൂന്നുപേർക്ക് പരുക്കേറ്റു

 
ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ  വെടിവയ്പ്പ്;മൂന്നുപേർക്ക് പരുക്കേറ്റു

ന്യൂയോർക്ക് :  ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ  വെടിവയ്പ്പ് . വെടിവയ്പ്പിൽ  നാലുവയസുകാരി ഉൾപ്പെടെ മൂന്നുപേർക്ക് പരുക്കേറ്റു.

 ആളുകൾ തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പ്പിന് കാരണമായത് . പരുക്കേറ്റവർ ചികിത്സയിലാണ്.

അക്രമികളെ കുറിച്ചുള്ള തെളിവുകൾ കിട്ടിയെന്നും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് വ്യക്‌തമാക്കി .

Related Topics

Share this story